BJP leader N Sivarajan criticize on CM Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ തെങ്ങ് കയറാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കല്‍ ബിജെപിയുടെ സമരപന്തലില്‍ ഇപ്പോള്‍ ശിവരാജനാണ് നിരാഹാര സമരം നടത്തുന്നത്.